Ronaldo ‘leaves stadium early’ after being substituted again by Sarri | Oneindia Malayalam

2019-11-11 185

Ronaldo ‘leaves stadium early’ after being substituted again by Sarri
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ സീസണ്‍ നല്ല രീതിയില്‍ അല്ല പോകുന്നത്. ഗോളടിക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന താരത്തെ ഇപ്പോള്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ആണ് യുവന്റസ് സബ്സ്റ്റിട്യൂട്ട് ചെയ്തത്.